1.യുവതിയുടെ മാല കവർന്ന കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
യുവതിയുടെ മാല കവർന്ന കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.  പുതിയങ്ങാടിയിലെ തളിയിൽ ഷജിൻ കുമാർ (29) ആണ്  ആലക്കോട് പോലീസിൻെറ  പിടിയിലായത്. ആലക്കോട് സി.ഐ വിനീഷ് കുമാറും, എസ്.ഐ ഷർഫുദ്ദീനും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ആറു ദിവസം കൊണ്ട് പ്രതിയെ പിടികൂടി