കണ്ണൂർ റൂറൽ പോലീസിന് ആന്ധ്രാ പോലീസിന്റെ അംഗീകാരം

ആന്ധ്രാപ്രദേശിലെ അനന്തപുരം ജില്ലയിൽ നടന്ന 1.89 കോടി കവർന്ന കേസിലെ പ്രതികളെ പിടിക്കാൻ സഹായിച്ചതിന് ആന്ധ്രാ പോലീസിന്റെ അംഗീകാരം ലഭിച്ച കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ തളിപ്പറമ്പ് പോലീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്ത് കെ പി യെ കണ്ണൂർ റൂറൽ പോലീസ് മേധാവി ശ്രീമതി ഹേമലത എം ഐ പി എസ് അനുമോദിച്ചു