പ്രതി അറസ്റ്റില്‍

പ്രതി അറസ്റ്റിൽ

കുറുമാത്തൂർ കീരിയാട് വയോധികയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ് ത്തി സ്വർണ്ണം കവർന്ന പ്രതി വളക്കൈയിലെ എം. അബ്ദുൽ ജബ്ബാറിനെ (52) യാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേശൻ, എസ്.ഐ പിസി സഞ്ജയ്കുമാർ എന്നിവർ ചേർന്ന് പിടികൂടിയത്.