ഡിപ്പാർട്ടമെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി നിർവഹിച്ചു

കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ കുടിയാൻമല , കേളകം, മുഴക്കുന്ന് പോലീസ് സ്റ്റേഷനുകൾക്ക്  അനുവദിച്ച മഹീന്ദ്ര ബോലെറോ വാഹനങ്ങളുടെയും   , പയ്യന്നൂർ കൺട്രോൾ റൂം ന്  മഹീന്ദ്ര ബോലെറോ നിയോ വാഹനത്തിന്റെയും  , സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി  മഹീന്ദ്ര എക്സ് യൂ വി 300 വാഹനത്തിന്റെയും , തളിപ്പറമ്പ , പഴയങ്ങാടി പോലീസ് സ്റ്റേഷനുകൾക്ക്  അനുവദിച്ച ഹോണ്ട സി ഡി 100 ഡ്രീം ഡില്ക്സ് ബൈക്കുകളുടെയും   ഫ്ലാഗ് ഓഫ്‌ കർമം ഇന്ന് രാവിലെ 11 മണിക് മങ്ങാട്ടുപറമ്പ കണ്ണൂർ റൂറൽ  ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച്    ജില്ലാ പോലീസ് മേധാവി  ശ്രീമതി ഹേമലത എം ഐ പി എസ് നിർവഹിച്ചു