Ravada Azad Chandra Sekhar IPS

DGP & State Police Chief, Kerala

ഈ മനോഹരമായ സംസ്ഥാനത്തിന്റെ സംസ്ഥാന പോലീസ് മേധാവിയായി സേവനമനുഷ്ഠിക്കാനും സമൂഹത്തിന്റെ ഭാഗമാകാനും കഴിഞ്ഞത് എന്റെ അഭിമാനവും വിശേഷ ഭാഗ്യവുമാണ്.

പൗരന്മാരുടെ ജീവനും സ്വത്തും അവരുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുവാനാണ് നാമെല്ലാവരും ഇവിടെയുള്ളത് “മൃദു ഭാവേ ദൃഢ കൃത്യേ” എന്ന കേരള പോലീസിന്റെ ആപ്തവാക്യം പിന്തുടർന്ന് ഈ അവകാശങ്ങൾ നമ്മുടെ ഏറ്റവും മികച്ച കഴിവുകൾ ഉപയോഗിച്ച് സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കുവാൻ നാം പ്രയത്നിക്കേണ്ടതാണ്.

globeസന്ദർശകർ

82732