സ്റ്റേഷനുകളിൽ പുതുതായി നിർമ്മിച്ച സന്ദർശക മുറിയുടേയും സ്ത്രീ സൌഹൃദ മുറിയുടേയും ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു
കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ ആറളം , കരിക്കോട്ടകരി , കുടിയാൻമല, മാലൂർ, പയ്യാവൂർ പോലീസ് സ്റ്റേഷനുകളിൽ പുതുതായി നിർമ്മിച്ച സന്ദർശക മുറിയുടേയും കേളകം, ഇരിക്കൂർ , പെരിങ്ങോം, ശ്രീകണ്ടാപുരം, പോലീസ് സ്റ്റേഷനുകളിൽ പുതുതായി നിർമ്മിച്ച സന്ദർശക മുറിയുടേയും സ്ത്രീ സൌഹൃദ മുറിയുടേയും ഉദ്ഘാടനം ഏപ്രിൽ 3 ന് വൈകുന്നേരം 4 മണിക്ക് കേളകം പോലീസ് സ്റ്റേഷനിൽ വച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി ശ്രീ അനിൽ കാന്ത് ഐ പി എസ് സ്വാഗതം ചെയ്യുകയും പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു . ശ്രീ എം ആർ അജിത്ത് കുമാർ ഐ പി എസ് ( എ ഡി ജി പി ലോ ആന്റ് ഓർഡർ), ശ്രീമതി പി.പി ദിവ്യ(കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്), ശ്രീ നീരജ് കുമാർ ഐ പി എസ് (ഐ ജി പി ഉത്തരമേഖല), ശ്രീ പുട്ട വിമലാദിത്യ ഐ പി എസ് (ഡി ഐ ജി കണ്ണൂർ റേഞ്ച് ), ശ്രീ കെ സുധാകരൻ (പ്രസിഡണ്ട് , പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്), ശ്രീ സി ടി അനീഷ് (പ്രസിഡണ്ട്, കേളകം ഗ്രാ പഞ്ചായത്ത്), ശ്രീമതി. സുനിത രാജു (മെമ്പർ, വാർഡ് 13, കേളകം ഗ്രാമ പഞ്ചായത്ത്), ശ്രീ അനീഷ് കെ പി (സെക്രട്ടറി, KPOA, കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റി), ശ്രീ പ്രിയേഷ് കെ (സെക്രട്ടറി, KPA, കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റി) എന്നിവർ ആശംസ അർപ്പിച്ചു . പ്രസ്തുത ചടങ്ങിൽ ബഹു. ജില്ലാ പോലീസ് മേധാവി, കണ്ണൂർ റൂറൽ ശ്രീമതി ഹേമലത എം ഐ പി എസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു