"ജ്വാല" women self defence ഉദ്ഘാടനം നിർവഹിച്ചു വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ സ്വയം സുരക്ഷക്ക് അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ റൂറൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഇരിട്ടി EMS Memorial College ൽ 11-03-2023 ന് നടന്ന ജ്വാല എന്ന പേരിൽ അറിയപ്പെടുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത എം. IPS നിർവഹിച്ചു. ചടങ്ങിൽ രഞ്ജിത് ടി. പി(DySP ക്രൈം ബ്രാഞ്ച്), സജേഷ് വാഴാളപ്പിൽ (DySP ഇരിട്ടി), വിനോയ് കെ.ജെ(IP ഇരിട്ടി), അനീഷ്.കെ.പി.(ADNO ജനമൈത്രി കണ്ണൂർ റൂറൽ), ഖദീജ(SI വനിതാ സെൽ കണ്ണൂർ റൂറൽ) തുടങ്ങിയവർ സന്നിതരായി.
"ജ്വാല" women self defence ഉദ്ഘാടനം നിർവഹിച്ചു
"ജ്വാല" women self defence ഉദ്ഘാടനം നിർവഹിച്ചു
വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ സ്വയം സുരക്ഷക്ക് അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ റൂറൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഇരിട്ടി EMS Memorial College ൽ 11-03-2023 ന് നടന്ന ജ്വാല എന്ന പേരിൽ അറിയപ്പെടുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത എം. IPS നിർവഹിച്ചു. ചടങ്ങിൽ രഞ്ജിത് ടി. പി(DySP ക്രൈം ബ്രാഞ്ച്), സജേഷ് വാഴാളപ്പിൽ (DySP ഇരിട്ടി), വിനോയ് കെ.ജെ(IP ഇരിട്ടി), അനീഷ്.കെ.പി.(ADNO ജനമൈത്രി കണ്ണൂർ റൂറൽ), ഖദീജ(SI വനിതാ സെൽ കണ്ണൂർ റൂറൽ) തുടങ്ങിയവർ സന്നിതരായി.