കണ്ണൂർ റൂറൽ വനിതാ സെല്ലിന് നവീകരിച്ച ആസ്ഥാനം- റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു.

റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ്  ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എസ്.പിമാരായ ടി.പി.രഞ്ജിത്ത്, കെ.വിനോദ്കുമാർ, എം.പി.വിനോദ്, വി.രമേശൻ, വനിത സെൽ എസ്.ഐ.കെ.ഖദീജ, തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശൻ, എസ്.ഐ പി.യദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു