നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 3 പേര്‍ അറസ്റ്റില്‍
കണ്ണൂർ റൂറൽ ജില്ലയിലെ പയ്യന്നൂർ പെരുമ്പ പാലത്തിനു സമീപത്ത് വെച്ച് പയ്യന്നൂർ പോലീസും DANSAF ടീമംഗങ്ങളും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 28 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 3 പേർ അറസ്റ്റിലായി. ഇരിട്ടി സ്വദേശികളായ മുജീബ് കെ വി (42) , മുഹമ്മദാലി കെ (51), പേരാവൂർ സ്വദേശിയായ കബീർ സി (32) എന്നിവരാണ് അറസ്റ്റിലായത്. പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച KL 58 AC 163 നമ്പർ പിക്കപ്പ് വാഹനവും കസ്റ്റഡിയിൽ എടുത്തു