യുവതിയുടെ മാല കവർന്ന കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.

യുവതിയുടെ മാല കവർന്ന കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.  പുതിയങ്ങാടിയിലെ തളിയിൽ ഷജിൻ കുമാർ (29) ആണ്  ആലക്കോട് പോലീസിൻെറ  പിടിയിലായത്.