കെ വി വിനോദിന്റെ ജന്മനാടായ പെരുന്തലേരി - ചെങ്ങളായി റോഡ് കെ വി വിനോദ് റോഡ് എന്ന് പുനർനാമകരണം ചെയ്തു
പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി SPC യുടെ നേതൃത്വത്തിൽ മുത്തങ്ങ സമരത്തിൽ ജീവൻ ബലിയർപ്പിച്ച KAP 4 th Bn സേനാംഗമായിരുന്ന കെ വി വിനോദിന്റെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ ദേശത്തെ പെരുന്തലേരി - ചെങ്ങളായി റോഡിനു കെ വി വിനോദ് റോഡ് എന്ന് നാമകരണം നടത്തുന്ന ചടങ്ങ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി Dr നവ്നീത് ശർമ IPS അവർകൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ Adv രത്നകുമാരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ SPC ജില്ലാ നോഡൽ ഓഫീസർ ശ്രീ എ ആർ രമേഷ് അവർകൾ , ADNO ശ്രീ തമ്പാൻ, ചെങ്ങളായി പഞ്ചായത്ത് മെമ്പർ, ശ്രീകണ്ഠപുരം SHO ശ്രീ ഇ പി സുരേശൻ, GHSS ശ്രീകണ്ഠപുരം യൂണിറ്റിലെ SPC കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.