Kannur Rural DPC Inaugurated the induction program at St. Thomas Engineering College, Sivapuram.

01 Feb 2021

നിയമനിര്‍വ്വഹണത്തിനൊപ്പം വിവിധതരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി സൈബര്‍ സുരക്ഷാമേഖലയിലെ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 2021 വര്‍ഷം കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുളള വര്‍ഷമായി പോലീസ് ആചരിക്കുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പോലീസ് ആസ്ഥാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അവകാശസംരക്ഷണം ഓരോ വ്യക്തിയുടെയും കടമയാണെന്നും കുട്ടികള്‍ക്ക് ഭയരഹിതരായി ജീവിക്കാനുളള സാഹചര്യം സമൂഹത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇയര്‍ ഓഫ് സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി 2021 ന്‍റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു. 

സൈബര്‍ലോകത്തെ തട്ടിപ്പുകള്‍ക്കെതിരെ പാലിക്കേണ്ട മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തി കേരളാ പോലീസ് സൈബര്‍ഡോം തയ്യാറാക്കിയ സെയ്ഫ് ഇന്‍ സൈബര്‍ സ്പെയ്സ് എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി എസ്.ശ്യാംസുന്ദര്‍ എന്നിവരും സൈബര്‍ഡോം, സി-ഡാക്ക് എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. 

പുതിയ വാർത്ത
05

Feb 2024

പോലീസിലെ പുതിയ സൈബര്‍ ഡിവിഷന്‍റെ ഉദ്ഘടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

പോലീസിലെ പുതിയ സൈബര്‍ ഡിവിഷന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

11

Apr 2023

കണ്ണൂർ റൂറൽ പോലീസിന് ആന്ധ്രാ പോലീസിന്റെ അംഗീകാരം

കണ്ണൂർ റൂറൽ പോലീസിന് ആന്ധ്രാ പോലീസിന്റെ അംഗീകാരം

05

Apr 2023

ഡിപ്പാർട്ടമെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി നിർവഹിച്ചു

കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അനുവദിച്ച ഡിപ്പാർട്ടമെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി നിർവഹിച്ചു

13

Mar 2023

"ജ്വാല" women self defence ഉദ്ഘാടനം നിർവഹിച്ചു

"ജ്വാല" women self defence ഉദ്ഘാടനം നിർവഹിച്ചു

09

Mar 2023

കണ്ണൂർ റൂറൽ വനിതാ സെല്ലിന് നവീകരിച്ച ആസ്ഥാനം- റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു.

കണ്ണൂർ റൂറൽ വനിതാ സെല്ലിന് നവീകരിച്ച ആസ്ഥാനം- റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു.

13

Feb 2023

ഏഴാം ക്ലാസുകാരിക്ക് പീഡനം: വയോധികന് കഠിനതടവും പിഴയും

ഏഴാം ക്ലാസുകാരിക്ക് പീഡനം: വയോധികന് കഠിനതടവും പിഴയും

04

Feb 2023

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 3 പേര്‍ അറസ്റ്റില്‍

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 3 പേര്‍ അറസ്റ്റില്‍

16

Dec 2022

മാരകമയക്കുമരുന്നായ MDMA യുമായി യുവാക്കള്‍ പിടിയില്‍

മാരകമയക്കുമരുന്നായ MDMA യുമായി യുവാക്കള്‍ പിടിയില്‍

08

Dec 2022

മാരകമയക്കുമരുന്നായ MDMA യുമായി യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍ റൂറല്‍ ജില്ലയിലെ ഇരിട്ടി കൂട്ടുപുഴ പാലത്തിന് സമീപത്ത്വെച്ച് മാരകമയക്കുമരുന്നായ MDMA യുമായി യുവാക്കള്‍ പിടിയില്‍

13

Aug 2022

പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

District Police Chief , Kannur Rural , Inaugurated the training class for the police personnel of Kannur Rural District on 09.08.2022 at 09.30 am, at smart class room of KAP4 th battalion.

21

Jul 2022

സന്ദർശക വിശ്രമമുറി ഉദ്ഘാടനം

VISITORS LOUNGE Inaugurated by District Police Chief Rajeev P B IPS on 18/07/2022 at the Kannur Rural, Headquarters. Mangattuparamba.

09

Jul 2022

പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

District Police chief, Kannur rural, inaugurated the training class for the police personnel of Kannur Rural District, on 05.07.2022 at 9:30 am, at smart class room of KAP4 th battalion.

globeസന്ദർശകർ

73968